TAEKWONDO NATIONAL REFEREE/REFRESHER SEMINAR 2019

2
322

മാർച്ച്‌ 8 മുതൽ 10 വരെ തായ്ക്വോണ്ടോ ദേശിയ റഫറി സെമിനാർ തൃശ്ശൂരിൽ

World Taekwondo Federation (WT) ന്റെയും , Taekwondo Federation of India (TFI) ന്റെയും, Taekwondo Association of Keral (TAKE) -ന്റെയും സംയുക്ത ആഭിമുഖ്യത്തിൽ തൃശൂർ VKN Menon ഇൻഡോർ സ്റ്റേഡിയത്തിൽവെച്ചാണ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത് . വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് ബഹു. മന്ത്രി. ശ്രീ. എ സി മൊയ്തീൻ സെമിനാറിന്റെ ഉത്ഘാടനം നടത്തും . വിവിധ സംസ്ഥാനങ്ങളിൽ നിന്നും പെൺകുട്ടികൾ ഉൾപ്പടെ 250-ൽപരം റെഫറിമാർ സെമിനാറിൽ പങ്കെടുക്കും. അന്തർദേശിയ റഫറിയും , TFI-യുടെ റഫറി ചെയർമാനുമായ Master. Atul Pangotra-യാണ് എക്സാമിനർ.

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here