തൃശൂരിൽ വെച്ച് നടന്ന ദേശീയ തായ്ക്വോണ്ടോ റഫറി സെമിനാർ സമാപിച്ചു

0
351

World Taekwondo Federation (WT) ന്റെയും , Taekwondo Federation of India (TFI) ന്റെയും, Taekwondo Association of Keral (TAKE) -ന്റെയും സംയുക്ത ആഭിമുഖ്യത്തിൽ തൃശൂർ VKN Menon ഇൻഡോർ സ്റ്റേഡിയത്തിൽവെചായിരുന്നു സെമിനാർ സംഘടിപ്പിച്ചത് . വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് ബഹു. മന്ത്രി. ശ്രീ. എ സി മൊയ്തീൻ സെമിനാറിന്റെ ഉത്ഘാടനം നിർവഹിച്ചു വിവിധ സംസ്ഥാനങ്ങളിൽ നിന്നും പെൺകുട്ടികൾ ഉൾപ്പടെ 250-ൽപരം റെഫറിമാർ സെമിനാറിൽ പങ്കെടുക്കുകയും ചെയ്തു. അന്തർദേശിയ റഫറിയും , TFI-യുടെ റഫറി ചെയർമാനുമായ Master. Atul Pangotra-യാണ് എക്സാമിനർ.
തായ്‌ക്വോണ്ടോ കേരള യുടെ ജനറൽ സെക്രട്ടറിയും അന്തർദേശിയ റഫറിയുമായ Master. Aji.B , വൈസ്പ്രസിഡന്റ് ശ്രീ. അനന്തകുമാർ അവറുകൾ എന്നിവർ ആശംസകൾ അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here