Taekwondo Colour Belt Examination at Pathanamthitta.

1
82

തായ്‌ക്വോണ്ടോ അസോസിയേഷൻ ഓഫ് കേരളയുടെ കളർബെൽറ്റ് എക്സാമിനേഷൻ പത്തനംതിട്ടയിൽവെച്ഛ് നടത്തപ്പെട്ടു

പത്തനംതിട്ട ജില്ലയിലെ പന്തളം-തുമ്പമൺ NSK INTERNATIONAL SCHOOL -ൽ ജില്ലാ തായ്‌ക്വോണ്ടോ അസോസിയേഷന്റെയും സംസ്ഥാനഅസോസിയേന്റെയും സംയുക്‌ത ആഭിമുഖ്യത്തിൽ നടന്ന കളർബെൽറ്റ് ടെസ്റ്റിൽ നൂറിൽപരം വിദ്യാർഥികൾ വിജയകരമായി ടെസ്റ്റ്‌ പൂർത്തിയാക്കി. ഇന്റർനാഷണൽ റഫറിയും പരിശീലകനുമായ മാസ്റ്റർ പി. സി ഗോപിനാഥ് ആയിരുന്നു എക്സാമിനെർ. പന്തളം എൻ എസ് എസ് കോളേജ് കായിക വിഭാഗം അദ്ധ്യാപകനും BCCI ഫിറ്റ്നസ് & കണ്ടിഷനിങ് പരിലകനുമായ Dr. Sandy Nair കേരള സ്പോർട്സ് കൌൺസിൽ പരിശീലകനും ഇന്റർനാഷണൽ കോച്ചും റെഫറിയുമായ മാസ്റ്റർ Shaji.S എന്നിവരായിരുന്നു മുഖ്യ അതിഥികൾ.

previous arrow
next arrow
Shadow
Slider

.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here