MOHAMMED ASHIK.E.C from Kerala has invited to Tokyo 2020 Olympic Games Refere Selection & Training Camp

2
345
2020 ടോക്കിയ ഒളിമ്പിക്സിലേക്കുള്ള റഫറി സെലക്ഷൻ ക്യാമ്പ് 2019 ഏപ്രിൽ 18 മുതൽ 21 വരെ ചൈനയിൽ വെച്ച് നടക്കുന്നു . പ്രസ്തുത ക്യാമ്പിലേക്ക് ഇന്ത്യയിൽ നിന്ന് ക്ഷണിക്കപ്പെട്ടവരിൽ മലയാളിയായ മലപ്പുറത്തുകാരൻ Master Mohammed Ashik E .C -യും. തായ്ക്വോണ്ടോ അസോസിയേഷൻ ഓഫ് കേരളയുടെ ടെക്‌നിക്കൽ കമ്മറ്റി അംഗവും കഴിഞ്ഞ വർഷം World Taekwondo ഇന്ത്യയിൽ വച്ച് നടത്തിയ ഇന്റർനാഷണൽ സെമിനാറിൽ ബെസ്റ്റ് പെർഫോമർകൂടിയാണ് Master Mohammed Ashik E .C.

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here