ടുണീഷ്യയിൽ നടക്കുന്ന അന്തർദേശിയ തായ്ക്വോണ്ടോ റഫറി സെമിനാറിൽ പങ്കെടുക്കുന്ന ഇന്ത്യൻ സംഘത്തിൽ മൂന്ന് മലയാളികൾ
ടുണീഷ്യയിൽവെച്ച് നടക്കുന്ന അന്തർദേശിയ തായ്ക്വോണ്ടോ റെഫറി/റിഫ്രഷർ സെമിനാറിൽ ഇന്ത്യയിൽനിന്നുള്ള മികച്ച റഫറി സംഘത്തെയാണ് തായ്ക്വോണ്ടോ ദേശിയ ഘടകം (Taekwondo Federation of India) അയക്കുന്നത്.
മാസ്റ്റർ. പി സി ഗോപിനാഥ്, മാസ്റ്റർ. രതീഷ് വി, ശ്രീ എസ് എം ഫഹദ് എന്നിവരാണ് ഇന്ത്യൻ സംഘത്തിലെ മലയാളി സാന്നിധ്യം. നിരവധി സംസ്ഥാന ദേശിയ മത്സരങ്ങളും ദേശിയ ഗെയിംസും നിയന്ത്രിച്ചിട്ടുള്ളവരാണ് ഇവർ.
Translate »
👌👌👍👍 congratulations masters
Congrats
Congrats….Master Ashiq. E.C.BEST WISHES, n Gd luck for 2020 Japan…..Tokyo …Seminar participation. Also best wishes to other Masters…..Master.Fahad,Master Gopinath n Master Ratheesh.