Dr. K. M Abraham IAS (Rtd) will lead Taekwondo Association of Kerala (TAKE)

0
103

സംസ്ഥാന തായ്‌ക്വോണ്ടോ അസോസിയേഷൻ ഇനി ഡോ. കെ. എം. എബ്രഹാം IAS നയിക്കും

തയ്‌ക്വോണ്ടോ അസോസിയേഷൻ ഓഫ് കേരളയെ മുൻ ചീഫ് സെക്രട്ടറിയും നിലവിൽ കിഫ്‌ബി യുടെ CEO യുമായ ഡോ. കെ. എം. എബ്രഹാം IAS (Retd.) നയിക്കും.
തായ്‌ക്വോണ്ടോയിൽ 2nd DAN ബ്ലാക്ക്ബെൽറ്റും ദേശിയ റെഫറിയുമാണ് ഡോ. കെ എം എബ്രഹാം.
തായ്‌ക്വോണ്ടോയിൽ 6th DAN ബ്ലാക്ക്ബെൽറ്റും ഇന്റർനാഷണൽ റഫറിയും കൂടിയായ  മാസ്റ്റർ രതീഷ്. V യാണ് ജനറൽ സെക്രട്ടറി.
6th DAN ബ്ലാക്ക്ബെൽറ്റും ഇന്റർനാഷണൽ റഫറിയുമായ മാസ്റ്റർ എം മുഹമ്മദ് അബ്ദുൽ നാസർ ആണ് ട്രഷറർ.
പ്രവർത്തനമേഖലകളിലെല്ലാം തന്റേതായ വ്യക്തിമുദ്രപതിപ്പിച്ച ഡോ. K. M. എബ്രഹാം IAS ന്റെ പരിചയസമ്പത്തും നേതൃപാടവവും TAKE ന് വരും നാളുകളിൽ വലിയ മുതൽകൂട്ടായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here